SPECIAL REPORT'ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങളുടെ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് ക്രൈസ്തവര്‍ മതി; അക്രൈസ്തവരാണെങ്കില്‍ വി. കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മ്മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ള വരായിരിക്കണം'; പത്തിന നിര്‍ദേശങ്ങളുമായി താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:12 AM IST